photo
വി. പുഷ്കരൻ (വൈസ് പ്രസിഡന്റ്

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വണ്ടാനം നടുഭാഗം ശ്രീനാരായണ ഗുരുമന്ദിരം ഭാരവാഹികളെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. കെ.രമണൻ (പ്രസിഡന്റ്), കെ. മഹേശ്വൻ (കനകൻ-സെക്രട്ടറി), വി.പുഷ്കരൻ (വൈസ് പ്രസിഡന്റ്), ജി. നീലാംബരൻ, ഡി.രാജൻ, വി.സുരേന്ദ്രൻ, വി.ശശി, കെ.പുരുഷൻ, എം.സുരേഷ്, സുധീഷ്, കവിത എന്നിവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.