lekshmi

പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് ഉളവയ്പ് താമരശേരി വീട്ടിൽ ലക്ഷ്മി (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: രാധ, ശിവൻ, ഉത്തമൻ, ഉഷ, മധു. മരുമക്കൾ : മോഹനൻ , തങ്കമണി, ഉഷാ രജി, സതി.