s
ഭാരത് ജോഡോ യാത്ര

അരൂർ : രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റക്കെട്ടായി നീങ്ങാം എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്തംബർ 20 ന് അരൂർ നിയോജക മണ്ഡലത്തിൽ എത്തിച്ചേരും. യാത്രയുടെ വിളംബര കൺവെൻഷൻ ഇന്ന് രാവിലെ 10 ന് ചന്തിരൂർ പാലസ് കൺവെൻഷൻ സെന്ററിൽ നടക്കും. എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ബി.ബാബുപ്രസാദ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.