അരൂർ: എഴുപുന്ന പെരേപറമ്പിൽ പരേതനായ കൃഷ്ണ മൂപ്പന്റെ ഭാര്യ ലീലാ ഭായി (85) നിര്യാതയായി. മക്കൾ : മോഹനൻ , വിലാസിനി, രാജു, ബാലൻ . മരുമക്കൾ : അംബുജം , രാജേന്ദ്രൻ , രാജി, ഒലീന .