ആര്യാട് : ആര്യാട് പഞ്ചായത്ത് 6-ാം വാർഡ് തയ്യിൽ വീട്ടിൽ അപ്പുക്കുട്ട പണിക്കർ (68) നിര്യാതനായി. ഭാര്യ:ആനന്ദം. മക്കൾ:അനുക്കുട്ടൻ,ലക്ഷ്മി പണിക്കർ.മരുമക്കൾ:അമൃത ജി.കൃഷ്ണൻ,ദിലീപ് എം.പിള്ള.സഞ്ചയനം 5ന് രാവിലെ 8ന്.