അരൂർ: ചന്തിരൂർ നഹാറിൽ അബ്ദുൾ നാസർ (63) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ : മുഹമ്മദ് സർജിത്ത്, ഫാത്തിമ ഷെബ്റിൻ, ഐഷ. മരുമക്കൾ: നൗഷദ , നൗസ്, നജാത്ത് .