photo

ആലപ്പുഴ: ആർ.എസ്.പി ജില്ലാകമ്മിറ്റി അംഗവും കേരളാ കൺസ്ട്രക്ഷൻ ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റും നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ വഴിച്ചേരി വാർഡ് കങ്കാളി ഭവനിൽ ആർ.ചന്ദ്രന്റെ ഭാര്യ ഷീല ചന്ദ്രൻ (52) നിര്യാതയായി.