മുതുകുളം: ചൂളത്തെരുവ് പാട്ടത്തിൽ പരേതനായ പ്രഹ്ളാദന്റെ ഭാര്യ പങ്കജാക്ഷി (86) നിര്യാതയായി. മക്കൾ : സരസ്വതി, ലീലാമണി, മുരളീധരൻ, തങ്കമണി, പ്രീത, സുധാമണി. മരുമക്കൾ : ഭാനു , അശോകൻ, സന്ധ്യ, സോമൻ, സുരേഷ്, ഭാസി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്