ആലപ്പുഴ: പുന്നപ്ര വടക്ക് നാലാം വാർഡ് തച്ചുണ്ണിത്തറയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കമലാക്ഷി (97) നിര്യാതയായി. മക്കൾ: വിജയമ്മ, ശോഭന, രാഹുലൻ, സതീന്ദ്രൻ, അജിമോൾ. മരുമക്കൾ: ഹരിഹരൻ, വിദ്യാധരൻ,മിനിമോൾ, മോഹിനി, മന്മഥൻ. സഞ്ചയനം 3ന് രാവിലെ 8ന്.