ambala

അമ്പലപ്പുഴ: കാക്കാഴം ചിറത്തലയിൽ ഹരികുമാറിന്റെ ഭാര്യ വത്സല (58) നിര്യാതയായി. മക്കൾ: ആര്യ, അശ്വതി. മരുമകൻ: അനീഷ്. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.