ചേർത്തല:ഗവ. പോളിടെക്നിക് കോളേജിൽ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്നിക്ക് (സി.ഡി.ടി.പി.) കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റ്, കമ്പ്യൂട്ടർ, ടാലി,ടെയ്ലറിംഗ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിനായുള്ള അഭിമുഖം ഒന്നിന് രാവിലെ10 ന് ചേർത്തല ഗവ.പോളിടെക്നിക് കോളേജിൽ ബന്ധപ്പെട്ട രേഖകൾ സഹിതം എത്തിച്ചേരേണ്ടതാണ്. യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്ക് www gptccherthala.org ൽ.