mohandas

മുഹമ്മ : ഗ്രാമ പഞ്ചായത്ത് 8-ാം വാർഡിൽ അഞ്ഞിലിക്കൽ വീട്ടിൽ മോഹൻദാസ് (96) നിര്യാതനായി.ഭാര്യ:സുഭാഷിണി.. മകൾ:സിന്ധുമോൾ. മരുമകൻ:ഗോപിനാഥൻ. സഞ്ചയനം സെപ്തംബർ 4ന് രാവിലെ 9.30ന്