ഹരിപ്പാട്: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി പനി ബാധിച്ചു മരിച്ചു. മുതുകുളം വടക്ക് കാനാശ്ശേരി തെക്കതിൽ രാജേന്ദ്രന്റെ മകൾ ദിവ്യരാജാണ് (13) മരിച്ചത്. അമ്മ: കല. സഹോദരി: കാവ്യ രാജ്.