aneez

എടത്വ : പച്ച-കിഴക്ക് ചേന്നങ്കര പരേതനായ ജോസ് ജോസഫിന്റെ (അപ്പച്ചൻ സാർ, റിട്ട. അധ്യാപകൻ സെന്റ് അലോഷ്യസ് ഹൈസ്കൂൾ എടത്വ) ഭാര്യ ആനിസ് . (ആനിയമ്മ - 85, റിട്ട. അധ്യാപിക, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, എടത്വ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫോറോനാ പള്ളിയിൽ.

മക്കൾ. ഡോ. ജിൻസമ്മ ജോസഫ് (റിട്ട. അസോസിയേറ്റ് പ്രൊഫസർ, അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി), ജയ്മോൾ പോൾ (ബിസിനസ്),ജെസ്സമ്മ ബോബൻ (അദ്ധ്യാപിക, സെന്റ് ലൂർദ്ദ് സ്കൂൾ ബാംഗ്ലൂർ)..മരുമക്കൾ : സോണി ജോർജ് (റിട്ട. സെക്ഷൻ ഓഫീസർ എംജി യൂണിവേഴ്സിറ്റി),പോൾ പി. റാഫേൽ (ബ്രിഡ്ജ്സ്റ്റോൺ ടയേഴ്സ്, ആലുവ),
ബോബൻ പി. മാത്യൂസ് (എൻജിനീയർ, സതേൺ റെയിൽവേ, ബാംഗ്ലൂർ).