vbb

ഹരിപ്പാട്: പുതിയവിള വടക്ക് ധർമാലയത്ത് കിഴക്കതിൽ സുകുമാരൻ(95) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: കൃഷ്ണമ്മ, രാധാകൃഷ്ൺ, രത്‌നമ്മ. മരുമക്കൾ: അംബുജാക്ഷൻ, ഗിരിജ, സുരേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഒൻപതിന്.