vbj

ഹരിപ്പാട്. മഹാദേവികാട് ചാലിൽ വിലാസന്റെ മകൾ ദീപ്തി ( 36) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: രാജേഷ്.