suja-shaji

തലവടി: പറവുശ്ശേരി ഷാജിയുടെ ഭാര്യ സുജ ഷാജി (46)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലക്ഷ്മി, സേതു ലക്ഷ്മി.