 
കായംകുളം: കായംകുളം വില്ലേജ് സർവീസ് സഹകരണ ബാങ്ക് 1596-ാംന്റെ നേതൃത്വത്തിൽ ബാങ്കിൽ സഹകരണ ഓണ ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ആർ.ബിജു,ജി.ഹരി,എൻ. പ്രഭാകരൻ, എൻ. പ്രദീപ്, അനിഗർ, ജ്യോതി ലക്ഷ്മി, മായ രാധാകൃഷ്ണൻ,രാധിക സന്തോഷ് എന്നിവർ സംസാരിച്ചു.