ഹരിപ്പാട് : മണ്ണാറശ്ശാല രാജീവ് ഗാന്ധി ലൈബ്രറിക്ക് മോഡേൺ ലയൺസ് ക്ലബ് ഒഫ് കോട്ടയം എമിറേറ്റ്സ് പുസ്തകങ്ങൾ സംഭാവന നൽകി. ക്ലബ് സെക്രട്ടറി സുനിൽ വർഗീസിൽ നിന്നും ലൈബ്രറി പ്രസിഡന്റ് എസ് ദീപു ലൈബ്രറേറിയൻ മിനി സാറാമ്മ എന്നിവർ ഏറ്റുവാങ്ങി.