
ചേർത്തല: വാരനാട് സർവീസ് സഹകരണ ബാങ്ക് ഓണസമൃദ്ധി കാർഷിക വായ്പ വിതരണം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി.ഷാജി,ഒ.ബി.അനിൽകുമാർ,കുഞ്ഞപ്പൻ പാറപ്പുറം,മനോഹരി,എസ്.ശരത്കാന്ത്,ഭാസുര,ആർ.രജനി, പി.വി.റോയി,പി.ജയേഷ്,കെ.സി.സതീഷ്,സി.പി.കോമളൻ,സി.പി.രാജൻ,സുധാകരൻ പങ്കെടുത്തു.