photo

ആലപ്പുഴ: സി.പി.എം നേതാവും ആലപ്പുഴ നഗരസഭ മുൻ ചെയർമാനുമായിരുന്ന പരേതനായ വി.കെ.സോമന്റെ ഭാര്യ വേലിയാകുളങ്ങര വി.കെ.ഹൗസിൽ പി.കെ.കമലാക്ഷി (94) നിര്യാതയായി.
മക്കൾ: വി.എസ്.സലിം, പി.എസ്.സാബു. മരുമക്കൾ: നിഷ, ഉഷ. സഞ്ചയനം 3ന് വൈകിട്ട് 3ന്.