കായംകുളം : ചേപ്പാട് കന്നിമേൽ കൃഷ്ണവിലാസത്തിൽ കെ.രാജു (71) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഡോ.രാജി, ഷിജി രാജ്. മരുമക്കൾ: വേണു സോമരാജൻ , സജിത്ത് എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്