ആലപ്പുഴ: അത്ലറ്റിക്കോ ഡി ആലപ്പി ബീച്ച് റണ്ണുമായി ബന്ധപ്പെട്ട് സിമ്പിൾ കുതിരപ്പന്തി നേതൃത്വം നൽകുന്ന ആൾ കേരള കബഡി ടൂർണമെന്റ് ഇന്ന് വൈകിട്ട് 4 ന്
കുതിരപ്പന്തിയിൽ എ.എം.ആരിഫ് ആലപ്പുഴ എം. പി ഉദ്ഘാടനം ചെയ്യും. രാത്രി 11ന് വിജയികൾക്ക് അഡ്വ.കുര്യൻ ജെയിംസ് സമ്മാനദാനം നിർവഹിക്കും.