
ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം 2836-ാം നമ്പർ വേടരപ്ലാവ് ശാഖയിൽ മൈക്രോ യൂണിറ്റുകളുടെ ബോണസ് വിതരണോദ്ഘാടനം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.ചന്ദ്രബോസ്, ഡി.തമ്പാൻ, രാജേഷ്, ശാഖ പ്രസിഡന്റ് ഡി.വിജയൻ, സെക്രട്ടറി ബി.തുളസീദാസ്, വനിതാ സംഘം മേഖല വൈസ് ചെയർമാൻ ലേഖ സുരേഷ്, ഭാമിനി, ഷീജ ശശി, താമരാക്ഷി പ്രഭാകരൻ എന്നിവർ പങ്കെടുത്തു