അമ്പലപ്പുഴ :പുന്നപ്ര വടക്ക് പഞ്ചായത്ത് വിരുത്തി പറമ്പിൽ (പുണർതം ) പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്തകുമാരി (73) നിര്യാതയായി. മകൾ: വിജയകുമാരി. മരുമകൻ: രാജു.