ആലപ്പുഴ: പുരപുറ സോളാർ സ്ഥാപിക്കുന്നതിന് വേണ്ടി സൗര സ്‌പോട്ട് രജിസ്‌ട്രേഷൻ ഇന്നു മുതൽ കെ.എസ്.ഇ.ബി ആലപ്പുഴ സൗത്ത് സെക്ഷനിൽ ആരംഭിക്കും.