balakrishnan

മാന്നാർ: പാവുക്കര വാഴയിൽ വടക്കേതിൽ ബാലകൃഷ്ണൻ (72) നിര്യാതനായി.
സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന്.
ഭാര്യ: തങ്കമണി. മക്കൾ : ശ്രീകുമാർ, സിന്ധു
മരുമക്കൾ: സ്വപ്ന, രാധാകൃഷ്ണൻ