dck

ഭഗവതിപ്പടി : മേനാമ്പള്ളി ചിറയിൽ സി.കെ.ദാമോദരൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : സരോജിനി. മക്കൾ : ഡി.ഗിരിജ. എസ്.ഗീത. മരുമകൻ : പി.രഘു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.