ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്ഷനിലെ ഡബ്ല്യു ആൻഡ് സി, ജില്ലാ ഹോമിയോ ആശുപത്രി, ആലപ്പി ബീച്ച് റിസോർട്ട്, ഇ.എസ്.ഐ, ഭജനമടം, പഴവീട്, പറത്താനം, തിരുവമ്പാടി എന്നീ ട്രാൻസ്‌ഫോമെറുകളുടെ പരിധികളിൽ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.