pankajakshi

വീയപുരം: കോട്ടപ്പുറത്ത് തങ്കപ്പന്റെ ഭാര്യ പങ്കജാക്ഷി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സുശീല, ഉഷ, മനോജ്. മരുമക്കൾ : ശ്രീനിവാസൻ, മധു, സുനിത.