devaki

ചാരുംമൂട്: നൂറനാട് പള്ളിക്കൽ തൊട്ടുവ കിഴക്കേതിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ദേവകി (87) നിര്യാതയായി. മക്കൾ: നളിനാക്ഷി, സരസ്വതി, മല്ലിക, വത്സല, പ്രസാദ്, ലോലമ്മ, പ്രസന്നൻ. മരുമക്കൾ: രാധാകൃഷ്ണൻ ,സുശീല, ലീല, പരേതനായ സുകുമാരൻ, രാഘവൻ, ജനാർദ്ദനൻ, ഭാനു. സഞ്ചയനം വെള്ളി രാവിലെ എട്ടിന്.