cvs

മുതുകുളം : വിഷ്ണുപ്രിയയിൽ സി.വി.സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ : പരേതയായ ഓമന. മക്കൾ : വിഷ്ണു, ശ്രീദേവ്. മരുമകൾ : രേഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.