photo

ചേർത്തല: കെ.എസ്.ഇ.ബി. റിട്ട.ഉദ്യോഗസ്ഥൻ ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ കുറുപ്പംകുളങ്ങര പാസരയിൽ പാർത്ഥൻനായർ (84) നിര്യാതനായി.വാരനാട് കിഴക്കേടത്ത് കുടുംബയോഗം മുൻ പ്രസിഡന്റാണ്.സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അമ്മ (റിട്ട.ജോയിന്റ് ആർ.ടി.ഒ.).മകൻ:അർജ്ജുൻ പി.നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 11 ന്.