ചാരുംമൂട് : താമരക്കുളം കൊട്ടയ്ക്കാട്ടുശേരി കാഞ്ഞിയ്ക്കൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ജാനകി പിള്ള (90) നിര്യാതയായി. മക്കൾ: ശാന്തമ്മ, വിജയൻ പിള്ള. മരുമകൻ : പരേതനായ ശശിധരൻ പിള്ള .സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്