financial-help

ന്യൂഡൽഹി: നികുതി വിഹിതമായി കേന്ദ്രസർക്കാർ കേരളത്തിന് 2,245.84 കോടി രൂപ അനുവദിച്ചു. കേന്ദ്ര തീരുവ, നികുതി തുടങ്ങിയവയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ആകെ 1,16,665.75 കോടി രൂപയാണ് രണ്ട് മുൻകൂർ ഗഡുക്കളായി അനുവദിച്ചത്.