sc

■വിദേശ സഹായത്തിനാവാം സുപ്രീം കോടതിയിൽ ഹർജി നൽകിയതെന്നും വാദം

ന്യൂ​ഡ​ൽ​ഹി​:​രാ​ജ്യ​ത്ത് ​ക്രൈ​സ്ത​വ​ർക്കെതി​രായ ​ ​വേ​ട്ട​യാ​ട​ൽ​ ​ന​ട​ക്കു​ന്നി​ല്ലെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ .​ ​വി​ദേ​ശ​ ​സ​ഹാ​യം​ ​ല​ഭി​ക്കു​ന്ന​തി​നാ​കാം​ ​ഇ​ത്ത​ര​ത്തി​ൽ​ ​ആ​രോ​പ​ണ​വു​മാ​യി​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ന്ന​തെ​ന്നും​ ​ജ​സ്റ്റി​സ് ​ഡി.​വൈ.​ ​ച​ന്ദ്ര​ചൂ​ഡ്,​ ​ജ​സ്റ്റി​സ് ​എ.​എ​സ് ​ബൊ​പ്പ​ണ്ണ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​മു​മ്പാ​കെ​ ​ഫ​യ​ൽ​ ​ചെ​യ്ത​ ​സ​ത്യ​വാങ്മൂ​ല​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.
ചി​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​പേ​രെ​ടു​ത്ത് ​പ​റ​ഞ്ഞ് ,​ ​ഇ​ത്ത​രം​ ​മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​ക​ളു​ടെ​യും​ ​വ്യാ​ജ​ ​രേ​ഖ​ക​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഹ​ർ​ജി​യെ​ന്ന് ​സ​ത്യ​വാ​ങ്മൂ​ലം​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​
ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്ന​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​പ​ല​തും​ ​വ​ർ​ഗീ​യ​മാ​യ​ ​സം​ഭ​വ​ങ്ങ​ള​ല്ല.​ ​വ്യ​ക്തി​പ​ര​മാ​യ​ ​ത​ർ​ക്ക​ങ്ങ​ൾ​ ​പോ​ലും​ ​വ​ർ​ഗ്ഗീ​യ​ ​സം​ഘ​ർ​ഷ​മാ​യാ​ണ് ​വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്.​ ​വി​ദേ​ശ​ ​ശ​ക്തി​ക​ൾ​ക്ക് ​ഇ​ന്ത്യ​യു​ടെ​ ​ആ​ഭ്യ​ന്ത​ര​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്ക​ലാ​കാം​ ​ഹ​ർ​ജി​യു​ടെ​ ​ല​ക്ഷ്യ​മെ​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ലെ​ ​ഡെ​പ്യൂ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​പി.​ വേ​ണു​ക്കു​ട്ട​ൻ​ ​നാ​യ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​യു​ന്നു. വ്യ​ക്തി​പ​ര​മാ​യ​ ​ചി​ല​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ൾ​ ​ക്രി​സ്ത്യാ​നി​ക​ളെ ​ ​ല​ക്ഷ്യം​ ​വ​ച്ചു​ള്ള​താ​യി​ ​വ്യാ​ഖ്യാ​നി​ച്ചി​ട്ടു​ണ്ട്.​ ​മ​ത–സാ​മു​ദാ​യി​ക​ ​പ​രി​വേ​ഷ​മി​ല്ലാ​ത്ത​ ​സം​ഭ​വ​ങ്ങ​ളും​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ ഹ​ർ​ജി​യി​ലെ​ 162​ ​സം​ഭ​വ​ങ്ങ​ൾ​ ​സ​ത്യ​സ​ന്ധ​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ബാ​ക്കി​ 139​ ​സം​ഭ​വ​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​ച്ചോ​ ​ബോ​ധ​പൂ​ർ​വ്വ​മോ​ ​തെ​റ്റാ​യി​ ​ചി​ത്രീ​ക​രി​ച്ചി​രി​ച്ച​താ​ണെ​ന്ന് ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​തു​ഷാ​ർ​ ​മേ​ത്ത​ ​ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്ത് ​ക്രൈ​സ്ത​വ​ ​സ​മൂ​ഹ​ത്തി​നും​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​നേ​രെ​ ​ന​ട​ക്കു​ന്ന​ ​അ​ക്ര​മ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ബം​ഗ​ളൂ​രു​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ഡോ.​ ​പീ​റ്റ​ർ​ ​മ​ച്ചാ​ഡോ​യാ​ണ് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.യത്.