kora-scariya-93
കോര സ്‌കറിയ

ആരക്കുന്നം: വാതക്കാട്ടേൽ (കാലാപ്പിള്ളിൽ) കോര സ്‌കറിയ (93) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ഏലിയാമ്മ, അന്നക്കുട്ടി, ഏലിയാസ് (ടോക് എച്ച്, ആരക്കുന്നം). മരുമക്കൾ: വർഗീസ് (റിട്ട. പൊലീസ്), മത്തായി (റിട്ട. പൊലീസ്), അമ്മിണി.