വടക്കൻ പറവൂർ: വലിയ വല്ലംതുരുത്ത് തണ്ടാശേരിൽ മുകേഷ് (58) നിര്യാതനായി. ഭാര്യ: ഷീജ. മകൻ: സുസ്മിത്ത്. മരുമകൾ: വൈഷ്ണവി.