മൂവാറ്റുപുഴ: മീങ്കുന്നം തുമ്പനിരപ്പേൽ ജോസഫ് പൈലി (ഐപ്പച്ചൻ - 91) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: പോൾ, പരേതനായ ജോസ്, ജോർജ്, ബിനോയി, മേരി. മരുമക്കൾ: വൽസ, ഷൈനി, മിൽക്ക, മിനി, ജോർജ്.