susheel-v-daniel-52
പ്രൊഫ. സുശീൽ വി. ഡാനിയേൽ

കോലഞ്ചേരി: മീമ്പാറ വടക്കൻ തോട്ടത്തിൽ പരേതരായ വി.ജെ. ഡാനിയേലിന്റെയും അന്നമ്മയുടെയും മകൻ പ്രൊഫ. സുശീൽ വി. ഡാനിയേൽ (52) നിര്യാതനായി. പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പൂത്ത്യക്ക ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും നിലവിൽ ഗ്രാമ പഞ്ചായത്തംഗവും പിറവം ബി.പി.സി. കോളേജ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ പ്രൊഫസറുമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിമി (ബി.പി.സി. കോളേജ്, പിറവം). മക്കൾ: റെയ്ച്ചൽ, സൂസൺ. സഹോദരങ്ങൾ: സുനിൽ വി ഡാനിയേൽ, സുമോദ് വി ഡാനിയേൽ