കോതമംഗലം: ചേലാട് നിരപ്പുകണ്ടത്തിൽ പരേതനായ മാത്യു വർഗീസിന്റെ ഭാര്യ സാറാമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സഭാ സെമിത്തേരിയിൽ. മക്കൾ: ഏലിയാസ്, അച്ചാമ്മ, ജോയി, ഗ്രേസി, ബെന്നി, സണ്ണി. മരുമക്കൾ. മോളി, മാത്യു, മോളി, ജെയിംസ്, ആനി, മോളി