മൂവാറ്റുപുഴ: വാളകം തേക്കിലക്കാട്ട് പരേതനായ കുരുവിള അബ്രഹാമിന്റെ ഭാര്യ ഏലമ്മ അബ്രഹാം (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാളകം മലങ്കര ക്രിസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സൂസി, മോളി, ഗ്രേസി, മേരി, ലില്ലി, സിജി, മോൻസി, ബേസിൽ. മരുമക്കൾ: കുര്യാക്കോസ്, ജോസഫ്, മത്തായി, പീറ്റർ, രാജു, സാബു, ലോബീസ്