mathew
മാത്യു

അങ്കമാലി: തണ്ണിക്കോട് പുത്തൻവീട്ടിക്ക ജോർജ് മാത്യൂ ( 73 )നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ചമ്പന്നൂർ ബ്രദറൻ സെമിത്തേരിയിൽ.

ഭാര്യ: മേരി (കുഞ്ഞുമോൾ). അങ്കമാലി ഇടശേരി കുടുംബാംഗം. മക്കൾ: സ്മിത,മിൽക്ക, റൂബിന .