മന്നം: തത്തപ്പിള്ളി ഈരപ്പറമ്പ് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കൾ: പുഷ്‌കരൻ (റിട്ട. കെ.എസ്.ആർ.ടി.സി), ശശി, സരോജിനി, രവി, രാധാകൃഷ്ണൻ, പുഷ്പ. മരുമക്കൾ: സജിനി, രാധ, പുഷ്പൻ, മിനി, ഷൈനി, ലവൻ