kadarkunju-77
കാദർകുഞ്ഞ്

ചിറയം: ചിറയം കളരിപ്പറമ്പിൽ പരേതനായ മരയ്ക്കാരുടെ മകൻ കാദർകുഞ്ഞ് (77) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ഇബ്രാഹിംകുട്ടി, റഹ്മത്ത്, വാഹിദ. മരുമക്കൾ: ഫസ്‌ന, ഷാജഹാൻ, അബ്ദുൽ കരിം.