പെരുമ്പാവൂർ: നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പേര് രേഖപ്പെടുത്തിയ ബോർഡിൽ അതാത് സ്ഥലനാമം രേഖപ്പെടുത്തിയതായി പല സ്ഥാപനങ്ങളിലും കാണുന്നില്ല. എല്ലാ സ്ഥാപന ഉടമകളും സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയ ബോർഡിൽ സ്ഥലനാമം രേഖപ്പെടുത്തണമെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.