പറവൂർ: മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ നിറയും പുത്തരിയും നാളെ (ബുധൻ) നടക്കും. രാവിലെ 9.55ന് നിറയും മദ്ധ്യാഹ്നത്തിൽ പുത്തിരിയും ആഘോഷിക്കും.