thankappan

പള്ളുരുത്തി: കോണം പടിഞ്ഞാറ് കൊല്ലശേരി റോഡിൽ നികർത്തിൽവീട്ടിൽ തങ്കപ്പൻ നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ബിനു, ഷീബ, ദീപ. മരുമക്കൾ: ബിജി, ലൈജു, രാജേന്ദ്രൻ.