നീറിക്കോട്: പള്ളിപ്പടി ചേലാട്ട് തൊമ്മൻ ദേവസിക്കുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ അക്കാമ്മ. മക്കൾ: ഷൈജൻ, ഷീന. മരുമക്കൾ: മിനി, ജോൺസൻ.