sukumaran-78

മൂവാറ്റുപുഴ: പെരുമ്പല്ലൂർ പുത്തൻപുരയിൽ സുകുമാരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. മകൻ: സജീവ്കുമാർ. മരുമകൾ: ബിന്ദു.